IPL 2020: 3 teams that have the strongest bowling attacks<br />ശക്തമായ സ്പിന്‍ ബൗളിങ് ലൈനപ്പുള്ള ടീമുകള്‍ ഐപിഎല്ലില്‍ വലിയ പ്രതീക്ഷയിലാണ്. ചില ടീമുകള്‍ക്കു മൂര്‍ച്ചയേറിയ സ്പിന്‍ ബൗളിങ് നിരയുമായാണ് ഇവിടെ വിമാനമിറങ്ങിയതെങ്കില്‍ മറ്റു ടീമുകളുടെ സ്പിന്‍ ബൗളിങ് വിഭാഗം ദുര്‍ബലമാണെന്നു പറയാം. ഏറ്റവും മികച്ച സ്പിന്‍ ബൗളിങ് നിരയിലുള്ള മൂന്നു ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നു നോക്കാം.